റോബോട്ട്, ഡിജിറ്റൽ സേവനം, ഇലക്ട്രിക് വാഹനങ്ങൾ: മാറുന്ന നഗര ശുചീകരണരീതി
നഗര ശുചീകരണ സേവനങ്ങൾ നിരീക്ഷിക്കാനും അപകടകരമായ ജോലികളിൽ മനുഷ്യരുടെ നേരിട്ടുള്ള ഇടപെടൽ കുറയ്ക്കാനും സാങ്കേതികവിദ്യ സഹായിക്കുന്നുവെന്ന് PIBയുടെ വിശദീകരണ കുറിപ്പ് പറയുന്നു.റായ്പൂരിൽ മലിനജല ടാങ്ക് ശുചീകരണ സേവനം...