വിദ്യാർഥികൾക്ക് ദേശീയ ജലകഥാ മത്സരം; ഡിസംബർ 8 വരെ സമർപ്പിക്കാം
കുടിവെള്ള അനുഭവങ്ങൾ, പ്രാദേശിക ജലാശയങ്ങൾ, ജലസംരക്ഷണ പരിഹാരങ്ങൾ എന്നിവയെക്കുറിച്ച് 8–12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് MyGov മത്സരത്തിലേക്ക് കഥകൾ സമർപ്പിക്കാം. ‘പെയ്ജൽ ഗാഥ’ മത്സരത്തിൽ ജലകഥ, ഗ്രാമീണ ജലപരിചയം,...