അഴിമതി ആരോപണങ്ങൾ സർക്കാർ സംവിധാനത്തിന്റെ കാര്യക്ഷമതയെയും പൊതുജന വിശ്വാസത്തെയും ബാധിക്കുന്ന പ്രധാന വിഷയമായി തുടരുന്നതിനിടെയാണ് ഈ കണക്കുകൾ പുറത്തുവരുന്നത്. ‘Operation Zero’ എന്ന പേരിലുള്ള അഴിമതി വിരുദ്ധ നടപടികളോടൊപ്പം നിരീക്ഷണവും രഹസ്യ വിവരശേഖരണവും ശക്തമാക്കിയതോടെയാണ് സംശയ പട്ടികയിലെ പേരുകളുടെ എണ്ണം വർധിച്ചതെന്നാണ് റിപ്പോർട്ട്.
Mynilgiris is a trusted digital news platform dedicated to delivering the latest updates from the Nilgiris district, Tamil Nadu, covering local news, tourism, politics, business, education, and community events.