ഭൂരാഷ്ട്രീയ സംഘർഷങ്ങൾ ആഗോള വ്യാപാരത്തിൽ ദീർഘകാല മാറ്റമുണ്ടാക്കാം: WTO മേധാവി
മധ്യപൂർവേഷ്യൻ യുദ്ധവും മറ്റു ഭൂരാഷ്ട്രീയ സംഘർഷങ്ങളും ആഗോള വ്യാപാരപാതകളിലും വിതരണശൃംഖലകളിലും ദീർഘകാല മാറ്റങ്ങൾ സൃഷ്ടിക്കാമെന്ന് ലോക വ്യാപാര സംഘടനയുടെ ഡയറക്ടർ ജനറൽ എൻഗോസി ഒകോൻജോ-ഇവേല പറഞ്ഞു. ഐഎംഎഫ്–ലോകബാങ്ക്...